എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സന്ദേശം ഉയര്‍ത്തിയാണ് വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ആക്കി മാറ്റുന്നത്. ഏറ്റുമാനൂര്‍ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ സ്വാഗതം ആശംസിച്ചു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്, ആര്‍.ഡി.ഒ ജിനു പുന്നൂസ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ രശ്മി ശ്യാം, ഇ.എസ് ബിജു, തഹസില്‍ദാര്‍ സനില്‍കുമാര്‍ ടീ.എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments