ഏറ്റുമാനൂര്‍ പുന്നത്തുറ വെസ്റ്റ് ആലക്കല്‍ വാസു എ.പി. (84 - അക്ഷയ പ്രിന്റേഴ്‌സ്, ഏറ്റുമാനൂര്‍) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (11.04.2026) ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.
മക്കള്‍ : ഓമന, ശോഭന, സുനില, ചന്ദ്രബാബു (അക്ഷയ പ്രിന്റേഴ്‌സ്, ഏറ്റുമാനൂര്‍ ). മരുമക്കള്‍: പരേതനായ വേണു കുന്നുംപുറത്ത് (അയര്‍ക്കുന്നം), ഗോപാലന്‍ വര്‍ണ്ണാട്ട് (ഒറ്റപ്പാലം), പരേതനായ ഷാജി കൊട്ടാരത്തില്‍ (കളത്തൂര്‍), റ്റീന ഐക്കരമല (വില്ലൂന്നി).




0 Comments