Breaking...

9/recent/ticker-posts

Header Ads Widget

കാറും ബൈക്കും നേര്‍ക്ക് നേര്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.



കാറും ബൈക്കും നേര്‍ക്ക് നേര്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഏറ്റുമാനൂര്‍ ജംഗ്ഷന് സമീപം എം.സി റോഡില്‍, ഏറ്റുമാനൂരപ്പന്‍ ബസ് ബേയ്ക്ക് സമീപം വൈകിട്ട് ഏഴരയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പത്തനംതിട്ട സ്വദേശിയായ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഏറ്റുമാനൂര്‍ പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു




Post a Comment

0 Comments