Breaking...

9/recent/ticker-posts

Header Ads Widget

പഠന വൈകല്യമുള്ള കുട്ടികള്‍ക്കായി ഗ്രൂപ്പ് തെറാപ്പി പ്രോഗ്രാം


പഠന വൈകല്യമുള്ള കുട്ടികള്‍ക്കായി ഗ്രൂപ്പ് തെറാപ്പി പ്രോഗ്രാം നടത്തുന്നു.  മാര്‍ സ്ലീവാ മെഡിസിറ്റി ക്ലിനിക്കല്‍ സൈക്കോളജി വിഭാഗത്തിന്റെയും പാലാ സെന്റ് തോമസ് കോളേജ് മനഃശാസ്ത്ര വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് മേയ് 18 മുതല്‍ 22 വരെ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. പഠനത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 5 ദിവസത്തെ കോഗ്‌നിറ്റീവ് സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ് ഗ്രൂപ്പ് തെറാപ്പി പ്രോഗ്രാമാണ് നടത്തുന്നത്. കഴിവുകള്‍ വര്‍ധിപ്പിക്കാനുള്ള പരിശീലനം,  ആര്‍ട്ട് ആന്‍ഡ് പ്ലേ അടിസ്ഥാനമാക്കിയുള്ള തെറാപ്പികള്‍, മാതാപിതാക്കള്‍ക്കുള്ള കൗണ്‍സലിംഗ് എന്നിവ ഉള്‍പ്പെട്ടതാണ് പ്രോഗ്രാം. 

വിശദ വിവരങ്ങള്‍ക്ക്  9188952779  എന്ന നമ്പറില്‍ ബന്ധപ്പെടണം.



Post a Comment

0 Comments