ഏറ്റുമാനൂര്‍ കിഴക്കുംഭാഗം ചെമ്പിലോട്ട് വീട്ടില്‍ പരേതനായ ദാമോദരന്‍ ഉണ്ണിത്താന്റെ (കുട്ടന്‍പിള്ള) ഭാര്യ ചന്ദ്രമതിയമ്മ (82) നിര്യാതയായി. സംസ്‌കാരം 27/07/2026 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ചെമ്പിലോട്ട് വീട്ടുവളപ്പില്‍
കുടുംബാംഗങ്ങള്‍
മക്കള്‍
* സി. ഡി. ഉണ്ണികൃഷ്ണന്‍ (റിട്ട. വാട്ടര്‍ അതോറിറ്റി, പാലാ)
* സി. ഡി. അനില്‍ കുമാര്‍ (LIC ഏജന്റ്, കോട്ടയം-1)
* ഗീതാകുമാരി (സെന്‍ട്രല്‍ ബാങ്ക്, ചെങ്ങന്നൂര്‍)
* ഗിരിജാകുമാരി (പാലാ)
* പരേതനായ CD ഗോപകുമാര്‍
മരുമക്കള്‍
* ശശികല ഉണ്ണികൃഷ്ണന്‍(ബിന്ദു)രാമങ്കരി
* സുമിത അനില്‍. മഞ്ഞുമ്മല്‍
* സോമശങ്കരന്‍ നായര്‍ (റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍, മീനടം)
* സജീവ് KM,പാലാ




0 Comments