Breaking...

9/recent/ticker-posts

Header Ads Widget

ചൂരക്കുളങ്ങര പാഞ്ചജന്യം പത്മനാഭന്‍ നായര്‍ (90) നിര്യാതനായി.



ചൂരക്കുളങ്ങര ദേവീവിലാസം എന്‍.എസ്.എസ് കരയോഗാംഗവും ദീര്‍ഘകാലം പ്രസിഡന്റുമായിരുന്ന പത്മനാഭന്‍ നായര്‍ (90) പാഞ്ചജന്യം, നിര്യാതനായി. സംസ്‌ക്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പില്‍. ( ഭൗതിക ശരീരം ചൊവ്വാഴ്ച രാവിലെ 8:00 മണിക്ക് സ്വവസതിയില്‍ കൊണ്ടുവരുന്നതാണ്)




Post a Comment

0 Comments