തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ലോകകപ്പ് ഫുടബോള്‍ മത്സരങ്ങള്‍ തിങ്കളാഴ്ച പുലര്‍ച്ച 12.30 ന് നടക്കുന്ന സാഹചര്യത്താലാണ് പ്രൊഫഷനല്‍ കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്. അര്‍ജന്റീനയും സ്‌പെയിനും തമ്മില്‍ പുലര്‍ച്ചെ നടക്കുന്ന ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗകര്യമൊരുക്കുന്നതിനു വേണ്ടിയാണ് അവധി നല്‍കുന്നത്.




0 Comments