പാലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ജന്മദിനാചരണവും നടന്നു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച മഹത് വ്യക്തിത്വങ്ങളുടെ സ്മരണകള്‍ പുതുക്കിയ ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് തോമസ്‌കുട്ടി നെച്ചികാട്ട് ജന്മദിന സന്ദേശം നല്‍കി.സതീശ് ചൊള്ളാനി,അഡ്വ ആര്‍ മനോജ്,സാബു എബ്രഹാം,ഷോജി ഗോപി,അഡ്വ.സന്തോഷ് മണര്‍കാട്,ബിബിന്‍ രാജ്,രാഹുല്‍ പി.എന്‍.ആര്‍,വി.സി പ്രിന്‍സ്,ബിജോയി എടേട്ട്,കെ.സി ജോസഫ്,രാജു ചാണ്ടി,സണ്ണി സ്‌കറിയ,എ.എസ് തോമസ്,ഹരിദാസ് അടിമത്ര,ദിനേശ് മുന്നക്കര,ജോയി മഠം, സെബാസ്റ്റ്യന്‍ പനയ്ക്കല്‍,തോമസ് കൂമ്പിക്കല്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 അഭിപ്രായങ്ങള്‍