Breaking...

9/recent/ticker-posts

Header Ads Widget

കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു



ലിയോ ക്ലബ് ഓഫ് അടൂര്‍ എമിറേറ്റ്‌സിന്റെ നേതൃത്വത്തില്‍ പാലാ സെന്റ് മേരീസ് ഗേള്‍സ് എച്ച്.എസ്.എസില്‍ സര്‍വിക്കല്‍ കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പാലാ മുനിസിപ്പല്‍ ചെയര്‍പെഴ്‌സന്‍ മായാ രാഹുല്‍ നിര്‍വഹിച്ചു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജീസാ മരിയ  അധ്യക്ഷയായിരുന്നു.  ലയണ്‍സ് ജില്ലാ ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സി.ബി. മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ഡോക്ടര്‍ പി.കെ. ബാലകൃഷ്ണന്‍ കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. സ്‌കൂളിലെ എന്‍.എസ്.എസ്. ആന്‍ഡ് റേഞ്ചര്‍ യൂണിറ്റുകള്‍  നേതൃത്വം നല്‍കി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍