Breaking...

9/recent/ticker-posts

Header Ads Widget

പൂഞ്ഞാര്‍ MLA അഡ്വ. എം.ജെ സെബാസ്റ്റ്യന്റെ ഓഫീസ് മുണ്ടക്കയത്ത് പ്രവര്‍ത്തനമാരഭിച്ചു.



പൂഞ്ഞാര്‍ MLA  അഡ്വ. എം.ജെ സെബാസ്റ്റ്യന്റെ ഓഫീസ് മുണ്ടക്കയത്ത്  പ്രവര്‍ത്തനമാരഭിച്ചു. മുപ്പത്തിയൊന്നാം മൈലിന് സമീപം ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍  നിര്‍വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ പി.എ സലീം, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായില്‍, മജു പുളിക്കന്‍, സിജു കൈതമറ്റം,  റാസി ചെറിയവല്ലം, ചാള്‍സ് ആന്റണി,പി.ജെ വര്‍ക്കി, പ്രേംജി, പ്രകാശ് പുളിക്കന്‍,  അഡ്വ.ജോമോന്‍ ഐക്കര, അഡ്വ പി.എ ഷെമീര്‍, അഡ്വ പി ജീരാജ്, റോയ് കപ്പലുമാക്കല്‍, ബിനു മറ്റക്കര, അജീഷ് വേലനിലം,അഡ്വ സതീഷ് കുമാര്‍, സൂസമ്മ മാത്യു, ബിന്ദു സെബാസ്റ്റ്യന്‍, വ്യാപാരി വ്യവസായി പ്രസിഡന്റ് റ്റി.എസ് റഷീദ്, ബോബിനാ മാത്യു, , കെ.എസ് രാജു, റെജി അമ്പാറ, ജിജോ കാരക്കാട്ട്, തോമസ് ചെത്തിമറ്റം, വക്കച്ചന്‍, പി.യു അന്‍സാരി, അഡ്വ റെമിന്‍ രാജന്‍, മുഹമ്മദ് ഇല്യാസ്, ആശ ജോയ്, പി.എച്ച് നൗഷാദ്, നാസര്‍ പനച്ചി, നൗഷാദ് ഇല്ലിക്കല്‍,  ബോബി കെ മാത്യു, റ്റി.റ്റി സാബു, ബെന്നി ചേറ്റുകുഴി, കെ.കെ ജനാര്‍ദ്ദനന്‍, വി.റ്റി അയൂബ്ഖാന്‍, അനിതാ ഷാജി , സിനിമോള്‍ തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍