Breaking...

9/recent/ticker-posts

Header Ads Widget

മോനിപ്പള്ളി ടൗണിലെ 4 കടകളില്‍ മോഷണം



മോനിപ്പള്ളി ടൗണിലെ 4 കടകളില്‍ കഴിഞ്ഞ  ദിവസം രാത്രി മോഷണം നടന്നു. പാറൂസ് സ്റ്റോഴ്സ്, മേരിമാതാ ഫിഷ്  മാര്‍ട്ട്, അഞ്ഞൂറാന്‍സ് തട്ടുകട, പപ്പമ്മയുടെ വീട്ടില്‍ ഊണ് എന്നീ കടകളിലാണ്  മോഷണം നടന്നത്. പാറൂസ് സ്റ്റോഴ്സില്‍ നിന്നു 4000 രൂപയുടെ സാധനങ്ങളും 3000 രൂപയും അപഹരിച്ചു. മത്സ്യ വില്‍പ്പന ശാലയില്‍ നിന്നും 1000 രൂപയും മോഷ്ടിച്ചു. ഒരാള്‍  തന്നെയാണ് എല്ലാ കടകളിലും കയറിയതെന്നു സംശയിക്കുന്നു. കുറവിലങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍