Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം സഹോദയ ഇന്റര്‍ സ്‌കൂള്‍ ത്രോ ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടന്നു.



കോട്ടയം സഹോദയ ഇന്റര്‍ സ്‌കൂള്‍ ത്രോ ബോള്‍ ചാമ്പ്യന്‍ഷിപ്പ് കടപ്ലാമറ്റം മേരി മാതാ പബ്ലിക് സ്‌കൂളില്‍ നടന്നു. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 13 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. കോട്ടയം സഹോദയ മുന്‍ പ്രസിഡന്റും CBSE സിറ്റി കോര്‍ഡിനേറ്ററുമായ  ബെന്നി ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മോബി മാത്യു, ത്രോ ബോള്‍ റഫറീസ് ബോര്‍ഡ് ചെയര്‍മാന്‍ പ്രദീപ് ശേഖര്‍ , ജില്ലാ സെകട്ടറി ജോജിമോന്‍ ദേവസ്യ തുടങ്ങിയര്‍ പങ്കെടുത്തു. വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ കായികതാരങ്ങള്‍ ആവേശത്തോടെ മത്സരങ്ങളില്‍ പങ്കെടുത്തു.





.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍