ലെന്‍സ്‌ഫെഡ് 15-ാമത് കോട്ടയം ജില്ലാ കണ്‍വെന്‍ഷന്‍ കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടന്നു. ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു.ജില്ലാ പ്രസിഡന്റ് ജനീവ് പി.ജി. അധ്യക്ഷത വഹിച്ചു.അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി.
, വൈക്കം എം.എല്‍.എ കെ. ബിനിമോന്‍, ലെന്‍സ്‌ഫെഡ് സംസ്ഥാന സെക്രട്ടറി ജിതിന്‍ സുധാകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സംസ്ഥാന പ്രസിഡന്റ് സി.എസ്. വിനോദ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.വൈക്കം നഗരസഭാ ചെയര്‍പേഴ്സണ്‍ അബ്ദുള്‍ സലാം റാവുത്തര്‍, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോയ് ജോര്‍ജ്, നഗരസഭാ കൗണ്‍സിലര്‍ ഹരിദാസന്‍ നായര്‍, ഗ്രാമപഞ്ചായത്ത് അംഗം ടി.സി. വിനോദ്, ലെന്‍സ്‌ഫെഡ് സംസ്ഥാന ട്രഷറര്‍ ഗിരീഷ് കുമാര്‍ ടി., സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. സനില്‍ കുമാര്‍, ജില്ലാ ഇന്‍ ചാര്‍ജ് സുബിന്‍ ബെന്നി, സംസ്ഥാന ജോയിന്റ് സെക്രട്ടറി സുധീര്‍ കുമാര്‍ കെ. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ സെക്രട്ടറി വിജയകുമാര്‍ ബി. പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജില്ലാ ട്രഷറര്‍ വിനയകുമാര്‍ ഡി. സാമ്പത്തിക റിപ്പോര്‍ട്ടും, സംസ്ഥാന വെല്‍ഫെയര്‍ ബോര്‍ഡ് അംഗം ടി.സി. ബൈജു ക്ഷേമനിധി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ പ്രദീപ് കുമാര്‍ കെ.എന്‍. എന്നിവര്‍ ജോഷി, സെബാസ്റ്റ്യന്‍ സന്തോഷ്‌കുമാര്‍ B തുടങ്ങിയവര്‍ പ്രസംഗിച്ചു.

0 അഭിപ്രായങ്ങള്‍