കൊങ്ങാണ്ടൂര്‍ ഈന്തനാംകുഴില്‍ വി.എന്‍ കുട്ടപ്പന്‍ (90 റിട്ട. കെഎസ്.ആര്‍ടി.സി ) നിര്യാതനായി. സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.
ഭാര്യ രാജമ്മ വെട്ടിമുകള്‍ കളപ്പുരച്ചി മുകളേല്‍ കുടുംബാംഗം മക്കള്‍ സരള Rtd (T.H.S) , ശശി, ശോഭനകുമാരി, സജി, ബൈജു, മരുമക്കള്‍ പരേതനായ പരമേശ്വരന്‍ പോളയ്ക്കല്‍ Rtd (T.HS) , വിജയമ്മ, പത്മനാഭന്‍ , ജയശ്രി സജീ, നിഷ (കുറിച്ചി)




0 അഭിപ്രായങ്ങള്‍