ഏറ്റുമാനൂര്‍ ചിറയില്‍ (തോപ്പില്‍),എന്‍. നാണു (98-മജിസ്‌ട്രേറ്റ് കോടതി റിട്ടയേര്‍ഡ് സീനിയര്‍ സൂപ്രണ്ട് ) നിര്യാതനായി.സംസ്‌കാരം 2026 നവംബര്‍ 2, തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പില്‍.
എസ്.എന്‍.ഡി.പി യോഗം ഏറ്റുമാനൂര്‍ ശാഖയുടെ പ്രസിഡന്റ് , ഏറ്റുമാനൂര്‍ ഹിന്ദുമത പാഠശാലാ സംഘം പ്രസിഡന്റ്, റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, എന്‍.ജി.ഒ യൂണിയന്‍ താലൂക്ക് പ്രസിഡന്റ്, ജുഡീഷ്യല്‍ സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ്, കേരള കലാ യൂണിയന്‍ സംസ്ഥാന ഖജാന്‍ജി തുടങ്ങി വിവിധ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ പി.കെ. സരോജിനി (റിട്ടയേര്‍ഡ് അധ്യാപിക,പാട്ടുവേലില്‍ കുടുംബം, തോട്ടയ്ക്കാട്).
മക്കള്‍:
- ഡോ. എന്‍. സാബു (റിട്ട.സൂപ്രണ്ട് ഹോമിയോ, കോട്ടയം )
- എന്‍. സുജ (റിട്ട. പ്രിന്‍സിപ്പല്‍, വി.ബി.എസ്.എന്‍.എച്ച്.എസ്.എസ്, ഞീഴൂര്‍ )
- ഡോ.എന്‍. സുമ (റിട്ട. അസോസിയേറ്റ് പ്രൊഫസര്‍, ഫാത്തിമ മാതാ നാഷണല്‍ കോളേജ്, കൊല്ലം)
- എന്‍. ലത (ജെ.ജി.എം., എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ചെന്നൈ)
മരുമക്കള്‍:
- ഡോ. എന്‍.കെ. ലളിത (ഔഷധി, ഏറ്റുമാനൂര്‍)
- പി.ജി. സലിംകുമാര്‍ (റിട്ട. ജോയിന്റ് ആര്‍.പി.സി., റബ്ബര്‍ ബോര്‍ഡ്)
- പരേതനായ ടി.പി. വിഷ്ണു (റിട്ട. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, കെ.എസ്.ഇ.ബി.)
- പി.ഡി. രവീന്ദ്രന്‍ (റിട്ട. ജെ.ജി.എം., എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ചെന്നൈ)




0 അഭിപ്രായങ്ങള്‍