Breaking...

9/recent/ticker-posts

Header Ads Widget

കെ പത്മനാഭന്‍ നായരുടെ ആറാമത് ചരമവാര്‍ഷിക അനുസ്മരണം നടന്നു.



മലയാള മനോരമ ദിനപത്രത്തിലെ കുഞ്ചുക്കുറുപ്പ് കോളം കാര്‍ട്ടൂണിസ്റ്റായിരുന്ന അന്തരിച്ച കെ പത്മനാഭന്‍ നായരുടെ  ആറാമത് ചരമവാര്‍ഷിക അനുസ്മരണം കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്നു. പത്മനാഭന്‍ നായര്‍ ഫൗണ്ടേഷനും കോട്ടയം പ്രസ് ക്ലബും ചേര്‍ന്ന് സംഘടിപ്പ അനുസമരണ സമ്മേളനത്തില്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഫ്രാന്‍സിസ് ജോര്‍ജ് എം.പി, പ്രസ് ക്ലബ്ബ് നിയുക്ത ഭാരവാഹികളായ ഷാലു മാത്യു, ഹരികൃഷ്ണന്‍, ടോബി ജോണ്‍സണ്‍, ഫൗണ്ടേഷന്‍ സെക്രട്ടറി ജി ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. M Pനിഷാന്ത് അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. മാധ്യമപ്രവര്‍ത്തകരും ഫൗണ്ടേഷന്‍ ഭാരവാഹികളും, ബന്ധുക്കളും,സുഹൃത്തുക്കളും പങ്കെടുത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍