Breaking...

9/recent/ticker-posts

Header Ads Widget

പാലക്കാട്ടുമല മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ആയില്യം പൂജ ഭക്തിസാന്ദ്രമായി



പാലക്കാട്ടുമല മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍  ആയില്യം പൂജ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. വിശേഷാല്‍ പൂജകള്‍,  നൂറുംപാലും സമര്‍പ്പണം എന്നീ ചടങ്ങുകള്‍ക്ക് മൂത്തേടത്തില്ലതത് M S ശങ്കരന്‍ നമ്പൂതിരി, സജീവ്  M N എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ചടങ്ങില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍