Breaking...

9/recent/ticker-posts

Header Ads Widget

മീന്‍കുളത്തിലെ വലയില്‍ കുടുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി.



മീന്‍കുളത്തിലെ വലയില്‍ കുടുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. മരങ്ങാട്ടുപള്ളി പഞ്ചായത്തില്‍ ഏഴാം വാര്‍ഡായ ആണ്ടൂരിലാണ് പുരയിടത്തിലെ മീന്‍കുളത്തില്‍ സ്ഥാപിച്ചിരുന്ന വലയില്‍ പെരുമ്പാമ്പ് കൂടുങ്ങിയത്. വിവരമറിഞ്ഞ് വാര്‍ഡ് മെമ്പര്‍ റോബിന്‍ കരിപ്പാത്തും സമീപവാസികളും സ്ഥലത്തെത്തി. സ്‌നേക്ക് ക്യാച്ചര്‍ ജോസഫ് കരിങ്കുന്നം പാമ്പിനെ സുരക്ഷിതമായി പിടികൂടി വനംവകുപ്പിന് കൈമാറി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍