മണ്ഡലകാല മകര വിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു. കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറന്നത്…
കൂടുതൽ വായിക്കൂശരണ മന്ത്രജപങ്ങള്‍ക്കിടയില്‍ മകരവിളക്കു തൊഴുത് ദ ര്‍ ശന പുണ്യം നേടി ഭക്തലക്ഷങ്ങള്‍. ചൊവ്വാഴ്ച വൈകീട്ട് മകരജ്യോതി ദര്‍ശിച്ച് തീര്‍ത്ഥാകര്‍ മലയിറങ്ങി …
കൂടുതൽ വായിക്കൂശബരിമല ഇടത്താവളങ്ങളില്‍ സൗകര്യം വര്‍ധിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി.എന്‍ വാസവന്. തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കലില്‍ എല്ലാവിധ സൗകര്യങ്ങളുമുള്ള…
കൂടുതൽ വായിക്കൂശബരിമലയില് ചൊവ്വാഴ്ച വൈകിട്ട് മകരജ്യോതി ദര്‍ശിച്ച ശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കടത്തിവിടില്ലെന്ന് ഇടുക്കി ജില്ലാ കളക്ടര്‍…
കൂടുതൽ വായിക്കൂശബരിമലയില് മകരവിളക്കിനു മുന്നോടിയായുള്ള ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ അവലോകന യോഗം നടന്നു. പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ വി. അജിത്തിന്റെ നേതൃത്വത്തില്‍…
കൂടുതൽ വായിക്കൂശബരിമലയില് മകര വിളക്കു മഹോത്സവത്തിനു മുന്നോടിയായി അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധന നടത്തി. സന്നിധാനത്തും പരിസരത്തുമുള്ള ഹോട്ടലുകളി…
കൂടുതൽ വായിക്കൂവിശ്വശാന്തിക്കായുള്ള പ്രാര്‍ത്ഥനയുമായി വടക്കേ ഇന്ത്യ യില്‍ നിന്ന് എണ്ണായിരത്തോളം കിലോമീറ്റര്‍ കാല്‍നട യാത്ര ചെയ്ത് രണ്ടംഗ സംഘം ശബരിമല സന്നിധാനത്ത് എത…
കൂടുതൽ വായിക്കൂമേള വിദദ്ധന്‍ മട്ടന്നൂര്‍ ശങ്കരന് കുട്ടി മാരാരും സംഘവും ശബരിമല അയ്യപ്പ സന്നിധിയില്‍ തായമ്പക അവതരിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് സംഗീത നാടക അക്കാദമി …
കൂടുതൽ വായിക്കൂമകരവിളക്ക് മഹോത്സവം തുടങ്ങുന്നതിനോടനുബന്ധിച്ച് സന്നിധാനം, പതിനെട്ടാം പടി, മാളികപ്പുറം, അരവണ കൗണ്ടര്‍ എന്നിവിടങ്ങളില്‍ അഗ്നിരക്ഷാസേന തിങ്കളാഴ്ച ശുചീക…
കൂടുതൽ വായിക്കൂശബരിമലയില് 41 ദിവസം നീണ്ടുനിന്ന മണ്ഡല മഹോത്സവക്കാലത്ത് സന്നിധാനം സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ നാല്‍പ്പത്തിയേഴായിരത്തോളം പേര്‍ക്ക് ചികിത്സ ല…
കൂടുതൽ വായിക്കൂശബരിമല സന്നിധാനത്ത് മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ആഴി ശുചീകരിച്ചു. മണ്ഡലകാല ഉത്സവം കഴിഞ്ഞ് ശബരിമല ക്ഷേത്രനടയടച്ചതിന് ശേഷമാണ് പതിനെട്ടാം പടിക…
കൂടുതൽ വായിക്കൂശബരിമലയില് മണ്ഡലകാല പൂജ കഴിഞ്ഞു ശ്രീധര്‍മ്മശാസ്താ ക്ഷേത്രനടയടച്ചതിനു ശേഷം വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ശ…
കൂടുതൽ വായിക്കൂഭക്തസഹസ്രങ്ങള്ക്ക് ദര്‍ശനസായൂജ്യമൊരുക്കി ശബരിമലയില്‍ മണ്ഡല പൂജ നടന്നു. വ്യാഴാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടു മണിക്കും 12.30നും ഇടയിലാണ് മണ്ഡല പൂജ നടന്നത്…
കൂടുതൽ വായിക്കൂശബരിമലയില് 41 ദിവസത്തെ മണ്ഡല മഹോത്സവം പരാതി രഹിതമായി പര്യവസാനിക്കുന്നത് കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്ന് ദേവസ്വം വകുപ്പുമന്ത്രി വി.എന്‍. വാസവന്…
കൂടുതൽ വായിക്കൂശബരിമല സന്നിധാനത്ത് കര്‍പ്പൂരാഴി ഘോഷയാത്ര ഭക്തിനിര്‍ഭരമായി. സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന പോലീസുകാരുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച സന്ധ്യയില്‍ കര്…
കൂടുതൽ വായിക്കൂശബരിമല ക്ഷേത്രത്തില്‍ മണ്ഡലപൂജ ഡിസംബര്‍ 26ന് ഉച്ചക്ക് പന്ത്രണ്ടിനും 12.30നും ഇടക്കുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ …
കൂടുതൽ വായിക്കൂമണ്ഡല മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഭക്തജനത്തിരക്ക് പരിഗണിച്ച് ഡിസംബര്‍ 25, 26 തീയതികളില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനും സ്പോട്ട് ബുക്കി…
കൂടുതൽ വായിക്കൂശബരിമല കയറുന്നതിനിടെ ഹൃദയസ്തംഭനവും ശാരീരീരികാസ്വാസ്ഥ്യങ്ങളും ഉണ്ടാകുന്ന സാഹചര്യമൊഴിവാക്കാന്‍ ദേവസ്വം ബോര്‍ഡ് ഓട്ടോമാറ്റഡ് എക്സ്റ്റേണല്‍ ഡിഫൈബ്രിലേറ്…
കൂടുതൽ വായിക്കൂശബരിമല സന്നിധാനത്ത് കൊപ്ര സൂക്ഷിച്ച ഷെഡ്ഡില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തി പടര്‍ത്തി. മിനിറ്റുകള്‍ക്കുള്ളില്‍ അഗ്നിശമന വിഭാഗം തീ കെടുത്തി അപകട…
കൂടുതൽ വായിക്കൂശബരിമലയില് മണ്ഡല തീര്‍ത്ഥാടനകാലം തുടങ്ങി ഒരു മാസം പിന്നിടുമ്പോള്‍ ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാക്കിയത് കൃത്യമായ മുന്നൊരുക്കം കൊണ്ടാണെന്ന് സന്ന…
കൂടുതൽ വായിക്കൂ
Started operations in 1996. Starvison is one of the largest cable TV, broadband service provider and News channel in south central Kerala. We are providing our services to about more than 50 panchayaths in Kottayam and Pathanamthitta districts including Pala, Ettumanoor, Kottayam and Thiruvalla municipalities.
Social Plugin