Breaking...

9/recent/ticker-posts

Header Ads Widget

ആദ്യ ഡോസ്‌ വാക്സീൻ എടുത്തവർ രണ്ടാമത്തെ ഡോസ്‌ എടുക്കാൻ വൈകിയാലോ എടുത്തില്ലെങ്കിലോ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ? First Dose Vaccine.

 



കോവിഡ് വ്യാപനം കൂടുന്ന് സാഹചര്യത്തില്‍ എല്ലാവരും വാക്സിനെക്കുറിച്ചുള്ള ആശങ്കയിലാണ്. ​ക്ഷാ​മം​ ​കാ​ര​ണം​ ​സം​സ്ഥാ​ന​ത്ത് ​പ​ല​ർ​ക്കും​ ​കൃ​ത്യ​സ​മ​യ​ത്ത് ​ര​ണ്ടാം​ ​ഡോ​സ് ​കൊ​വി​ഡ് ​വാ​ക്സി​ൻ​ ​എ​ടു​ക്കാ​നാ​യിട്ടില്ല. ആദ്യ ഡോസിനും രണ്ടാമത്തേതിനും ഇടയിലെ സമയം പരാമാവധി കൂടുതല്‍ ലഭിക്കുന്നതാണ് നല്ലതെന്ന് വാക്സിനോളജിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എ​ന്നാ​ൽ​ ​അ​മി​ത​മാ​യി​ ​നീ​ണ്ടു​പോ​യാ​ൽ​ ​രോ​ഗ​ബാ​ധ​​യ്ക്കും​ ​കാ​ര​ണ​മാ​കും. ​ ​അ​തൊ​ഴി​വാ​ക്കാ​നാ​ണ് ​ദി​വ​സ​ങ്ങ​ൾ​ ​നി​ജ​പ്പെ​ടു​ത്തി​യ​ത്.


​ ​കൊ​വി​ഷീ​ൽ​ഡാ​ണ് ​സം​സ്ഥാ​ന​ത്ത് ​വ്യാ​പ​ക​മാ​യി നല്‍കിക്കൊണ്ടിരിക്കുന്നത്. ​ ​രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ​ ​വി​ശ​ദ​മാ​യ​ ​പ​രി​ശോ​ധ​ന​യ്​ക്ക് ​വി​ധേ​യ​മാ​യ​ ​കൊ​വി​ഷീ​ൽ​ഡി​ന്റെ​ ​ര​ണ്ടാം​ ​ഡോ​സ് 120​ ​ദി​വ​ത്തി​നു​ള്ളി​ൽ​ ​എ​ടു​ത്താ​ൽ​ ​മ​തി​യെ​ന്നാ​ണ് ​പ​ഠ​ന​ങ്ങ​ൾ​ ​തെ​ളി​യി​ക്കു​ന്ന​ത്. ​ ​വൈ​റ​സ് ​വ്യാ​പ​നം​ ​രൂ​ക്ഷ​മാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​കേ​ര​ള​ത്തി​ൽ​ ​ആ​ദ്യ​ ​ഡോ​സെ​ടു​ത്ത് 42​ ​-​ 56​ ​ദി​വ​സ​ത്തി​നി​ട​യി​ൽ​ ​ര​ണ്ടാ​മ​ത്തേ​ത് ​എ​ടു​ക്ക​ണ​മെ​ന്ന് ​തീ​രു​മാ​നി​ച്ച​ത്. ​ 56​ ​ദി​വ​സം​ ​ക​ഴി​ഞ്ഞാ​ലും​ ​ദോ​ഷ​മു​ണ്ടാ​കി​ല്ല. കൊ​വാ​ക്​സി​നും​ ​കു​ത്തി​വ​യ്​ക്കു​ന്നു​ണ്ട്. ​


​ആ​ദ്യ​ ​ഡോ​സെ​ടു​ത്ത് 28​ ​ദി​വ​സ​ത്തി​നു​ ​ശേ​ഷം​ ​ര​ണ്ടാ​മ​ത്തേ​ത് ​എ​ടു​ക്ക​ണ​മെ​ന്നാ​ണ് ​നി​ർ​ദ്ദേ​ശം. ​ ​രാ​ജ്യ​ന്ത​ര​ത​ല​ത്തി​ൽ​ ​വി​ശാ​ല​മാ​യ​ ​പ​ഠ​ന​ങ്ങ​ൾ​ക്ക് ​കൊ​വാ​​ക്​സി​ൻ​ ​വി​ധേ​യ​മാ​യി​ട്ടി​ല്ല. ​ ​അ​തു​കൊ​ണ്ടാ​ണ് 28​ ​ദി​വ​സം​ ​ക​ഴി​ഞ്ഞാ​ലു​ട​ൻ​ ​വാ​​ക്​സി​നെ​ടു​ക്ക​ണ​മെ​ന്ന​ ​നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്. ​ ​അ​ത് ​ര​ണ്ട് ​മാ​സം​വ​രെ​ ​നീ​ണ്ടാ​ലും​ ​പ്ര​ശ്​ന​മി​ല്ല. ആ​ദ്യ​ ​ഡോ​സ് ​ക​ഴി​ഞ്ഞാ​ലു​ട​ൻ​ ​ചെ​റി​യ​തോ​തി​ൽ​ ​പ്ര​തി​രോ​ധ​ ​ശേ​ഷി​ ​ല​ഭി​ക്കും. ​ ​ര​ണ്ടാം​ ​ഡോ​സ് ​എ​ടു​ത്ത് 14​ ​ദി​വ​സ​ത്തി​ന് ​ശേ​ഷം​ ​അ​ത് ​പൂ​​ർ​ണ​മാ​കു​മെ​ന്നു​മാ​ണ് ​പ​ഠ​ന​ങ്ങ​ൾ​ ​തെ​ളി​യി​ക്കു​ന്ന​ത്.

Post a Comment

0 Comments