സംസ്ഥാനതത് 18 മുതല്‍ 44 വയസ് വരെ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു. കോവിഡിതര രോഗങ്ങളുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിനേഷന് മുന്‍ഗണന നല്‌കിയത്. പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്‌ത് രോഗ ചികിത്സാ വിവരങ്ങള്‍ അപ് ലോഡ് ചെയ്‌തവര്‍ക്കാണ് ആദ്യ ദിനത്തില്‍ വാക്‌സിന്‍ നല്‌കിയത്.
0 Comments