Breaking...

9/recent/ticker-posts

Header Ads Widget

ആര്‍പ്പൂക്കര തോപ്പുറത്ത് പരേതനായ പാപ്പച്ചന്റെ മകന്‍ തോമസ് മാണി (കുഞ്ഞുമോന്‍ - 51) നിര്യാതനായി.



ആര്‍പ്പൂക്കര തോപ്പുറത്ത് പരേതനായ പാപ്പച്ചന്റെ മകന്‍ തോമസ് മാണി (കുഞ്ഞുമോന്‍ - 51) നിര്യാതനായി. സംസ്‌കാരം 24-02-2026 ചൊവ്വാഴ്ച രാവിലെ 10.30 ന് വില്ലൂന്നി സെന്റ് സേവ്യേഴ്‌സ് ദേവാലയത്തില്‍. ഭാര്യ - അനു തോമസ്  തിരുവനന്തപുരം പൂവാര്‍ തുരുത്തില്‍ കുടുംബാഗം. മക്കള്‍ - ഷാല്‍ബിന്‍,ആല്‍ഫി.




Post a Comment

0 Comments