വയലാ വാഴപ്പള്ളില്‍ സൂസമ്മ ജോയി (59) നിര്യാതയായി. സംസ്‌കാരം 18-02-2026 ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വയലാ സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍. ഭൗതിക ശരീരം 17-02-2026 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് അഞ്ച് മണിക്ക് വസതിയില്‍ എത്തിക്കുന്നതാണ്. പരേത ഇടിഞ്ഞില്ലം കുടവശ്ശേരി കുടുംബാഗമാണ്. ഭര്‍ത്താവ് ജോയി (സിറിയക് ) വാഴപ്പള്ളില്‍
മക്കള്‍ സോണി - നഴ്‌സ് (കുവൈറ്റ്), ജസ്റ്റിന്‍ - എഞ്ചിനീയര്‍ (യു.കെ ), മഞ്ജു- നഴ്‌സ് (സൗദി അറേബ്യ), മരുമക്കള്‍ അനീഷ വെട്ടിയാട്ടു പരുമല- (കുവൈറ്റ്) റോസ്മിന്‍ കിണറുകുത്തും കാലായിന്‍, മുതൂര്‍ (യു.കെ) കൊച്ചുമക്കള്‍ -എയ്ഞ്ചല്‍. എസ്തര്‍ , ആദം.




0 Comments