Breaking...

9/recent/ticker-posts

Header Ads Widget

മെയ് 20 തേനീച്ച ദിനം. തേന്‍ ഉദ്പാദനം വര്‍ധിപ്പിക്കണമെന്ന് കര്‍ഷകര്‍

 


ഔഷധ ഗുണങ്ങള്‍   ഏറെയുള്ള തേനിന്റെ മാധുര്യം നിറഞ്ഞ ഓര്‍മകളാണ് തേനീച്ച ദിനാചരണത്തെ ശ്രദ്ധേയമാക്കുന്നത്. തേനിന്റൈ ഉപയോഗം വര്‍ധിച്ചതായും തേനീച്ച കൃഷി വിനോദത്തിനൊപ്പം വരുമാനവും നേടി തരുമെന്നും കര്‍ഷകനായ ടോം പറയുന്നു. 


Post a Comment

0 Comments