ചൂരക്കുളങ്ങര ഐക്കരയിൽ കെ ആർ. ശശിധരൻനായർ(81 വയസ്സ്). നിര്യാതനായി. ഏറ്റുമാനൂർ വെസ്റ്റ്കോസ്റ്റ് ഇൻസസ്ട്രീസിലെ മുൻ ഉദ്യോഗസ്ഥനും, ചൂരക്കുളങ്ങര ദേവീവിലാസം എൻ എസ്സ് എസ്സ് കരയോഗം മുൻ പ്രസിഡന്റുമാണ്.
ഭൗതികശരീരം ചൊവ്വാഴ്ച 16/06/2026വൈകുന്നേരം അഞ്ചുമണിക്ക് സ്വവസതിയിൽ കൊണ്ടുവരുന്നതാണ്.
സംസ്കാരം ബുധനാഴ്ച 17/062026 രാവിലെ 11 മണിക്ക് വീട്ടു വളപ്പിൽ.
മക്കൾ: ജിതേഷ് ബാബു(ആദിത്യ സ്റ്റുഡിയോ തവളക്കുഴി) സ്മിത എസ് നായർ(ജില്ലാ പോലീസ് ഓഫീസ്, കോട്ടയം) ആശാ എസ് നായർ(ബി വി എം ആർട്ട്സ്& സയൻസ് കോളജ്, ചേർപ്പുങ്കൽ. ജാമാതാക്കൾ രമ്യാ ജിതേഷ്. പരേതനായ എം.പി പ്രസാദ്, അനീഷ് കുമാർ എം എ( പവിഴം ഗോൾഡ്, കോട്ടയം)




0 Comments