Breaking...

9/recent/ticker-posts

Header Ads Widget

40 തദ്ദേശസ്ഥാപന പരിധിയില്‍ അധിക നിയന്ത്രണം

 


കോവിഡ്‌ വ്യാപനം തടയുന്നതിനായി ജില്ലയിലെ 40 തദ്ദേശസ്ഥാപന പരിധിയില്‍ അധിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ്‌ അധികനിയന്ത്രണം പ്രഖ്യാപിച്ചത്‌. കോട്ടയം, ഏറ്റുമാനൂര്‍, ചങ്ങനാശേരി, ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റികളിലും 36 പഞ്ചായത്തുകളിലുമാണ്‌ നിയന്ത്രണം. കിടങ്ങൂര്‍ പഞ്ചായത്തിലെ 10 വാര്‍ഡുകളില്‍ അധികനിയന്ത്രണം. 

Post a Comment

0 Comments