Breaking...

9/recent/ticker-posts

Header Ads Widget

ജനമൈത്രി പോലീസിന്റെയും സന്‍മനസ്‌ കൂട്ടായ്‌മയുടെയും ഭക്ഷണവിതരണം

 


ലോക്‌ ഡൗണ്‍ കാലത്ത്‌ ഭക്ഷണം ലഭിക്കാതെ വിഷമിക്കുന്നവര്‍ക്ക്‌ ജനമൈത്രി പോലീസിന്റെയും സന്‍മനസ്‌ കൂട്ടായ്‌മയുടെയും ഭക്ഷണവിതരണം ആശ്വാസമാകുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിയാണ്‌ ആവശ്യക്കാര്‍ക്ക്‌ പൊതിചോറും കുപ്പിവെള്ളവും നല്‌കുന്നത്‌.

Post a Comment

0 Comments