Breaking...

9/recent/ticker-posts

Header Ads Widget

ജനമൈത്രി പോലീസും സേവാഭാരതി ഉഴൂര്‍ യൂണിറ്റും നിര്‍ധന കുടുംബത്തിന് സഹായ ഹസ്തമായി

 


കുറവിലങ്ങാട് ജനമൈത്രി പോലീസും സേവാഭാരതി ഉഴൂര്‍ യൂണിറ്റും നിര്‍ധന കുടുംബത്തിന് സഹായ ഹസ്തമായി. സിനി അജി എടാട്ടുകുന്നേലിന് മോനിപ്പള്ളി ആച്ചിക്കല്‍ ജംഗ്ഷന് സമീപം കട തുടങ്ങുന്നതിനാണ് സഹായം നല്കിയത്. ജനമൈത്രി പോലീസിനു വേണ്ടി കെജി നകുലന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഉഴവൂര്‍ സേവാഭാരതി കണ്‍വീനര്‍ അനില്‍ ചന്ദരദസനം, രാജു മുല്ലയ്ക്കല്‍, ദിലീപ് നടുവിലേടത്ത്, കൃഷ്ണകുമാര്‍, രമേഷ് ബി നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Post a Comment

0 Comments