മാണിസാറിന്റെ ശിഷ്യനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് റോഷി അഗസ്‌റ്റിന്‍. കേരള കോണ്‍ഗ്രസ് എം പ്രതിനിധിയായി മന്ത്രിസഭയിലേയ്‌ക്ക് നിയോഗിക്കപ്പെട്ട റോഷി അഗസ്‌റ്റിന്‍ പാലായിലെ കരിങ്ങോഴയ്‌ക്കല്‍ വീട്ടിലെത്തി കെഎം മാണിയുടെ ഭാര്യ കുട്ടിയമ്മയുടെ അനുഗ്രഹം തേടി.
0 Comments