Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസിന് കോട്ടയത്ത് നിന്നും മന്ത്രിയില്ല

 


കേരള കോണ്‍ഗ്രസ് എം പ്രതിനിധിയായി റോഷി അഗസ്റ്റിന്‍ മന്ത്രിസഭയിലെത്തുമ്പോള്‍ കോട്ടയം ജില്ലയില്‍ നിന്നും ഒരു മന്ത്രി കൂടി വേണമെന്ന ആഗ്രഹമായിരുന്നു പാര്‍ട്ടിയ്ക്കുണ്ടായിരുന്നത്. എന്നാല്‍ പാലായിലെ പരാജയം മൂലം കേരള കോണ്‍ഗ്രസിന് രണ്ടാം മന്ത്രിസ്ഥാനം ലഭിക്കാതെ പോയി.


Post a Comment

0 Comments