Breaking...

Header Ads Widget

ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ ഏറ്റവും കൂടുതല്‍ ഉള്ളത്‌ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍

 


ജില്ലയില്‍ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ ഏറ്റവും കൂടുതല്‍ ഉള്ളത്‌ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍. 48.50 ശതമാനമാണ്‌ ടിപിആര്‍. 52.59 വരെ ഉയര്‍ന്ന കുമരകത്ത്‌ ഇപ്പോള്‍ നിരക്ക്‌ 38.64 ശതമാനമായി കുറഞ്ഞിട്ടുണ്ട്‌. മറവന്തുരുത്ത്‌ ഉദയനാപുരം തിരുവാര്‍പ്പ്‌ പഞ്ചായത്തുകളിലും ഉയര്‍ന്ന നിരക്കാണുള്ളത്‌. 22 പഞ്ചായത്തുകളിലും 30നും 40നും ഇടയിലും 41 ഇടങ്ങളില്‍ 20നും 30 നും ഇടയിലാണ്‌ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌.

Post a Comment

0 Comments