Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടി

 


സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടി. ജൂണ്‍ 9 വരെ പ്രഖ്യാപിച്ചിരുന്ന എല്ലാ നിയന്ത്രണങ്ങളും തുടരും. രാജ്യത്ത് 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി.



Post a Comment

0 Comments