കാണക്കാരി പഞ്ചായത്ത് മുൻ പ്രസിഡണ്ട് ചെറിയാൻ മാത്യു( സാന്റി മറ്റത്തിൽ ) നിര്യാതനായി. മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് വെമ്പിള്ളിയിലെ ഭവനത്തിൽ എത്തിക്കും. ബുധനാഴ്ച രണ്ടു' മുപ്പതിന് കാളികാവ് സെന്റ് സെബാസ്റ്റ്യൻ സ് പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും. കേരള കോൺഗ്രസ് നേതാവായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണയും സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.




0 Comments