Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ജില്ലയില്‍ നാളെ (ജൂണ്‍ 7) 55 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിന്‍ നല്‍കും.

 



നാളെ 55 കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍

------------------------

കോട്ടയം ജില്ലയില്‍ നാളെ(ജൂണ്‍ 7) 55 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിന്‍ നല്‍കും. ഇതില്‍ ആറു കേന്ദ്രങ്ങളില്‍ 45 വയസിനു മുകളിലുള്ളവര്‍ക്ക് കോവിഷീല്‍ഡ് കുത്തിവയ്പ്പ് സ്വീകരിക്കാം. വിഭാഗത്തില്‍ 90 ശതമാനം ഒന്നാം ഡോസുകാര്‍ക്കും 10 ശതമാനം രണ്ടാം ഡോസുകാര്‍ക്കുമായി മാറ്റിവച്ചിരിക്കുകയാണ്

40-44 പ്രായവിഭാഗത്തിലുള്ളവര്‍ക്കായി 34 കേന്ദ്രങ്ങളില്‍ കോവി ഷീല്‍ഡും 15 ഇടത്ത് കോവാക്സിനും നല്‍കും. എല്ലാ കേന്ദ്രങ്ങളിലും ഒന്നാം ഡോസ് മാത്രമാണ് നല്‍കുക. എല്ലാ വിഭാഗങ്ങളിലും വാക്സിന്‍ സ്വീകരിക്കുന്നതിന്  www.cowin.gov.in  പോര്‍ട്ടലില്‍ രജിസ്ട്രേഷനും ബുക്കിംഗും നടത്തണം. ഇന്ന്(ജൂണ്‍ 6) വൈകുന്നേരം ഏഴിന് ബുക്കിംഗ് ആരംഭിക്കും


രാവിലെ പത്തു മുതല്‍ രണ്ടു വരെയാണ് കുത്തിവയ്പ്പ്.

വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ


45 വയസിനു മുകളിലുള്ളവര്‍ക്ക് കോവിഷീല്‍ഡ് നല്‍കുന്ന കേന്ദ്രങ്ങള്‍

================

1.കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍ 

2.ബ്രഹ്മമംഗലം കുടുംബാരോഗ്യ കേന്ദ്രം 

3.കോട്ടയം മെഡിക്കല്‍ കോളേജ് 

4.ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം

5.ടിവി പുരം പ്രാഥമികാരോഗ്യ കേന്ദ്രം

6.വാഴൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം 


40-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് 

കോവിഷീല്‍ഡ് ഒന്നാം ഡോസ് നല്‍കുന്ന കേന്ദ്രങ്ങള്‍

================

1.ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം 

2.ഇടയിരിക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

3.ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം

4.എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം 

5.കടനാട് പ്രാഥമികാരോഗ്യ കേന്ദ്രം

6.കടുത്തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം

7.കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം

8.കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി

9.കരൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

10.കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യ കേന്ദ്രം

11.കൂടല്ലൂര്‍  സാമൂഹികാരോഗ്യ കേന്ദ്രം

12.കൂരോപ്പട കുടുംബോരോഗ്യ കേന്ദ്രം

13.കുറവിലങ്ങാട് താലൂക്ക് ആശുപത്രി

14.മരങ്ങാട്ടുപിള്ളി കുടുംബാരോഗ്യ കേന്ദ്രം

15.മറവന്തുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രം

16.മൂന്നിലവ് പ്രാഥമികാരോഗ്യ കേന്ദ്രം

17.മുണ്ടന്‍കുന്ന് കുടുംബാരോഗ്യ കേന്ദ്രം

18.മുണ്ടക്കയം സാമൂഹികാരോഗ്യ കേന്ദ്രം

19.മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രം

20.പൈക സാമൂഹികാരോഗ്യ കേന്ദ്രം

21.പാലാ ജനറല്‍ ആശുപത്രി

22.തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം

23.മുരിക്കുംവയല്‍ കുടുംബക്ഷേമ കേന്ദ്രം

24.പാറത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം

25.പൂഞ്ഞാര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

26.മേലുകാവ് സെന്‍റ് തോമസ് എല്‍.പി. സ്കൂള്‍ 

27.തലനാട് പ്രാഥമികാരോഗ്യ കേന്ദ്രം

28.തലപ്പലം പ്രാഥമികാരോഗ്യ കേന്ദ്രം

29.ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം

30.ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് ഹാള്‍

31.വെള്ളാവൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

32.വെള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രം

33.വിഴിക്കത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം

34.അറുന്നൂറ്റിമംഗലം പ്രാഥമികാരോഗ്യ കേന്ദ്രം


40-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക്

കോവാക്സിന്‍ ഒന്നാം ഡോസ് നല്‍കുന്ന കേന്ദ്രങ്ങള്‍

================

1.ചങ്ങനാശേരി ജനറല്‍ ആശുപത്രി

2.കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രം

3.മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം

4.മണര്‍കാട് പ്രാഥമികാരോഗ്യ കേന്ദ്രം

5.മീനടം കുടുംബാരോഗ്യ കേന്ദ്രം

6.നാട്ടകം കുടുംബാരോഗ്യ കേന്ദ്രം

7.പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രം

8.പള്ളിക്കത്തോട് കമ്യൂണിറ്റി ഹാള്‍

9.പാമ്പാടി താലൂക്ക് ആശുപത്രി

10.പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം

11. പുതുപ്പള്ളി സെന്‍റ് ജോര്‍ജ് യു.പി സ്കൂള്‍

12.തിരുവാര്‍പ്പ് പ്രാഥമികാരോഗ്യ കേന്ദ്രം

13.തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം

14.വാകത്താനം സാമൂഹികാരോഗ്യ കേന്ദ്രം

15.ചീരഞ്ചിറ ഗവണ്‍മെന്‍റ് യു.പി.എസ്






Post a Comment

0 Comments