Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ശ്രീപതി സി.വി.എന്‍. കളരി - ബിജു മുരളീധര ഗുരുക്കള്‍ (55) നിര്യാതനായി.



ഏറ്റുമാനൂര്‍ ശ്രീപതി സി.വി.എന്‍. കളരി സ്ഥാപകന്‍ കെ.ജി മുരളീധര ഗുരുക്കളുടെയും, കെ.കെ. തങ്കമ്മയുടെയും
മകന്‍ ബിജു മുരളീധര ഗുരുക്കള്‍ (55) നിര്യാതനായി. സംസ്‌ക്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍.

ഇന്ത്യന്‍ ഫെന്‍സിംഗ് ടീം അംഗം, ഇന്റര്‍ യൂണിവേഴ്‌സിറ്റി റെസ്‌ലിംഗ് ചാമ്പ്യന്‍, എം.ജി യൂണിവേഴ്‌സിറ്റി യോഗാ ചാമ്പ്യന്‍, സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യന്‍, കൂടാതെ കോട്ടയം ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായും സേവനമനുഷ്ടിച്ചു. ഫ്രാന്‍സ്, നെതര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും, സ്വദേശത്തുമായി 1500 ല്‍ പരം കളരിപ്പയറ്റ് പ്രദര്‍ശനവും വര്‍ക്ക്‌ഷോപ്പുകളും നടത്തിയിട്ടുണ്ട്. ഭാര്യ : അശ്വതി, മകള്‍ : ശ്രീലക്ഷ്മി




Post a Comment

0 Comments