Breaking...

9/recent/ticker-posts

Header Ads Widget

എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണയത്തിന് തുടക്കമായി

 


എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണയത്തിന് തുടക്കമായി. സംസ്ഥാനത്ത് 70 ക്യാമ്പുകളിലാണ് മൂല്ല്യനിര്‍ണയം നടക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജൂണ്‍ 25 വരെയാണ് മൂല്യനിര്‍ണയ ക്യാമ്പുകള്‍ നടക്കുന്നത്.


Post a Comment

0 Comments