എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഹരികുമാര്‍ കോയിക്കല്‍ അന്തരിച്ചു. കഴിഞ്ഞ വര്‍ഷം എന്‍ എസ് എസ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഹരികുമാര്‍ കോയിക്കല്‍, ചങ്ങനാശേരി പെരുന്ന സ്വദേശിയാണ്.
എന്‍.എസ്.എസ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം, അഗ്രിക്കള്‍ചറല്‍ വിഭാഗം സെക്രട്ടറി, ചങ്ങനാശേരി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രോഗബാധിതനായി ചികിത്സയിലായിരുന്നു.




0 Comments