.
.പെട്രോള്‍ ഡീസല്‍ വിലവര്‍ധനവിനെതിരെ സിഐടിയുവിന്റെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ പ്രതിഷേധ സമരം. പാലായിലെ എല്ലാ പമ്പുകള്‍ക്ക് മുന്നിലും പ്രതിഷേധ സമരം നടത്തി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ലാലിച്ചന്‍ ജോര്‍ജ്ജ്, ജില്ലാ ജോ. സെക്രട്ടറി ഷാര്‍ലി മാത്യു, പിഎം ജോസഫ്, ടിആര്‍ വേണുഗോപാല്‍, എംഎസ് ശശിധരന്‍ തുടങ്ങിയവര്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്കി.
0 Comments