Breaking...

9/recent/ticker-posts

Header Ads Widget

കിടപ്പു രോഗികള്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കണമെന്ന് ആവശ്യം ഉയരുന്നു

 


സംസ്ഥാനത്ത് വാക്‌സിന്‍ വിതരണം പുരോഗമിക്കുമ്പോള്‍ കിടപ്പു രോഗികള്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കണമെന്ന് ആവശ്യം ഉയരുന്നു. കോട്ടയം ജില്ലയില്‍ ഏഴ് ലക്ഷത്തോളം പേര്‍ വാക്‌സിന്‍ സ്വീകരിച്ചെങ്കിലും കിടപ്പു രോഗികളില്‍ പലര്‍ക്കും വാക്‌സിന്‍ ലഭിച്ചിട്ടില്ല.


Post a Comment

0 Comments