.
.മുട്ടിലെ മരംമുറിയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ കൊടകര സംഭവത്തെ പരിചയാക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് ബിജെപി സംസ്ഥാന ജന സെക്രട്ടറി എംടി രമേഷ് പറഞ്ഞു. കള്ളക്കേസുകള്‍ ചമച്ച് ബിജെപിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും രമേഷ് ആരോപിച്ചു. കോട്ടയം ഗാന്ധി സ്‌ക്വയറില്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
0 Comments