.
പാലാ കെഎസ്ആര്‍ടിസി ഡിപോയോടുള്ള അവഗണനയിലും ഡിപോയെ തരംതാഴ്ത്താനുള്ള നീക്കത്തിലും പ്രതിഷേധമുയരുന്നു. 25-ഓളം ബസുകള്‍ മറ്റ് ഡിപ്പോകളിലേയ്ക്ക് മാറ്റുകയും മൂന്നിലൊന്ന് സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കുകയും ചെയ്തതോടെയാണ് പാലാ ഡിപ്പോയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ആശങ്ക ഉയരുന്നത്.
0 Comments