പൈതൃക പരിസിഥിതി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ചുമടുതാങ്ങിയും പരിസരങ്ങളും ശുചീകരിച്ചു.നീണ്ടൂര്‍ ഏറ്റുമാനൂര്‍ റോഡില്‍ ഓണംതുരുത്ത് കവലയ്ക്ക് സമീപം 250 വര്‍ഷത്തിലേറെ പഴക്കമുള്ള ചുമടുതാങ്ങിയാണ് ശുചീകരിച്ചത്. പ്രദേശത്ത് സൗന്ദര്യവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു. നീണ്ടൂര്‍ പഞ്ചായത്തംഗം എം മുരളി, ടോം മാത്യു, സ്റ്റീഫന്‍ ജെയിംസ്, ജ്യോതിഷ്, മഹേഷ്, ജോയി വഞ്ചിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments