Breaking...

9/recent/ticker-posts

Header Ads Widget

മഴക്കാല രോഗങ്ങള്‍ തടയാന്‍ ശുചീകരണ യജ്ഞം

 


കോവിഡ് വ്യാപനത്തിനിടയില്‍ കാലവര്‍ഷവുമെത്തിയതോടെ മഴക്കാല രോഗങ്ങള്‍ പടരാനുള്ള സാധ്യത തടയാന്‍ നാടെങ്ങും ശുചീകരണ യജ്ഞം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഞായറാഴ്ചയും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ജന പ്രതിനിധികളുടെയും നന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്.



Post a Comment

0 Comments