Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ പള്‍സ് ഓക്‌സിമീറ്റര്‍ വിതരണം പാലാ ബിഷപ്പ് ഹൗസില്‍ നടന്നു

 .

കെസിഎസ്എല്‍ പാലായുടെ ആമുഖ്യത്തില്‍ സൗജന്യ പള്‍സ് ഓക്‌സിമീറ്റര്‍ വിതരണം പാലാ ബിഷപ്പ് ഹൗസില്‍വച്ച് നടന്നു. പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മുനിസിപ്പല്‍ ചെയര്‍മാന്‍  ആന്റ്റോ പടിഞ്ഞാറേകരക്ക് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.  ചടങ്ങില്‍ കെസിഎസ്എല്‍പാലാ രൂപതാ ഡയറക്ടര്‍ ഫാ. ജീമോന്‍ ജയിംസ് പനച്ചിക്കല്‍ കരോട്ട് , പാലാ ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ആര്‍എംഒ ഡോ  ഷോളി മാത്യു, ഡോ അപ്പു അബ്രാഹം, ഡോ രാജേഷ് , കെസിഎസ്എല്‍  എക്‌സികുട്ടീവ് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.



Post a Comment

0 Comments