Breaking...

9/recent/ticker-posts

Header Ads Widget

ക്ഷീര കര്‍ഷകര്‍ക്ക് വൈക്കോല്‍, പ്ലാവില, പെല്ലറ്റ്, തുടങ്ങിയവ വിതരണം ചെയ്തു

 .

CPIM അയര്‍ക്കുന്നം വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയര്‍ക്കുന്നം പഞ്ചായത്തിലെ 18 ആം വാര്‍ഡിലെ ക്ഷീര കര്‍ഷകര്‍ക്ക്   വൈക്കോല്‍, പ്ലാവില, പെല്ലറ്റ്, തവിട് തുടങ്ങിയവ വിതരണം ചെയ്തു. CPIM അയര്‍ക്കുന്നം ഏരിയ സെക്രട്ടറിയും, കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ സഖാവ് P N ബിനു കര്‍ഷകവണ്ടി ഫ്‌ലാഗ് ഓഫ് ചെയ്തു. CPIM അയര്‍ക്കുന്നം ഏരിയ കമ്മിറ്റി അംഗം സഖാവ് P k മോനപ്പന്‍, ലോക്കല്‍ സെക്രട്ടറി MD സുനില്‍, ചന്ദ്രശേഖര കൈമള്‍, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ A k അശോകന്‍, E M പ്രസന്നകുമാര്‍ DYFI അംഗങ്ങളായ ദേവന്‍ k. J, ഷൈജു V. C, അനൂപ് കുമാര്‍ S, വിനു കൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments