Breaking...

9/recent/ticker-posts

Header Ads Widget

ഹോട്ടല്‍ വ്യവസായവും പ്രതിസന്ധിയെ നേരിടുന്നു

 .

ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാകുമ്പോള്‍ ഹോട്ടല്‍ വ്യവസായവും പ്രതിസന്ധിയെ നേരിടുകയാണ്. അധിക നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ പാഴ്‌സല്‍ നല്കാന്‍ അനുവദിക്കില്ലെന്ന തീരുമാനമാണ് ഹോട്ടലുടമകളെ വലയ്ക്കുന്നത്. 



Post a Comment

0 Comments