Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ശ്രീമുരുകന്‍ തീയറ്റര്‍ ഓര്‍മ്മയായി. ഇനി സൂപ്പര്‍മാര്‍ക്കറ്റ്‌...

 


അഭ്രപാളികളില്‍ വിസ്മയ കാഴ്ചകളൊരുക്കിയിരുന്ന സിനിമ തീയറ്ററുകള്‍ ആസ്വാദകരെത്താതെ അടച്ചുപൂട്ടുകയാണ്. ടെലിവിഷനും മൊബൈലും ഇന്റര്‍നെറ്റും വ്യാപകമായതോടെയാണ് തീയറ്ററുകള്‍ പ്രതിസന്ധിയിലായത്. കിടങ്ങൂരില്‍ ഏഴ് പതിറ്റാണ്ടിലേറെ കാലമായി പ്രവര്‍ത്തിച്ചിരുന്ന ശ്രീമുരുകന്‍ തിയറ്ററും പ്രദര്‍ശനം അവസാനിപ്പിച്ചുകഴിഞ്ഞു. 




Post a Comment

0 Comments