Breaking...

9/recent/ticker-posts

Header Ads Widget

പുത്തൻവീട്ടിൽ വി എൻ രാമകൃഷ്ണൻ നായർ (91) നിര്യാതനായി



ഏറ്റുമാനൂർ കിഴക്കേ നട പുത്തൻവീട്ടിൽ  വി എൻ രാമകൃഷ്ണൻ നായർ (91) നിര്യാതനായി.  സംസ്കാരം 16.04.2026 വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം രണ്ട് മണിക്ക് വീട്ടുവളപ്പിൽ.  ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് റിട്ടയേർഡ് അസിസ്റ്റന്റ് സെക്രട്ടറിയാണ്.  സഹധർമ്മിണി പരേതയായ പി ലീലാമ്മ ( റിട്ടയേഡ് ടീച്ചർ ). മക്കൾ: മിനി l( റിട്ടയേഡ് ടീച്ചർ ശ്രീശങ്കരാ കോളേജ് കാലടി ) ബീന എൽ, സജി ആർ ( ജില്ലാ പട്ടികജാതി വികസന വകുപ്പ് കോട്ടയം) മരുമക്കൾ: അഡ്വക്കേറ്റ് ജി സുരേഷ് മൂവാറ്റുപുഴ. പി നടരാജൻ ആകാശവാണി കൊച്ചി. രജനി ആർ  (( അധ്യാപിക ഗവൺമെന്റ് ടി‌ടിഐ ഏറ്റുമാനൂർ ).  



Post a Comment

0 Comments