Breaking...

9/recent/ticker-posts

Header Ads Widget

സ്വാമി നിരുപമാനന്ദയുടെ മൂന്നാം ചരമ വാര്‍ഷികം നടന്നു.

 


മറ്റക്കര മഞ്ഞക്കാവ് ശ്രീരാമകൃഷ്ണാശ്രമം സ്ഥാപക ആചാര്യന്‍ സ്വാമി നിരുപമാനന്ദയുടെ മൂന്നാം ചരമ വാര്‍ഷികം നടന്നു. ചരമ വാര്‍ഷികാചരണത്തോടനുബന്ധിച്ച് ഭക്ഷ്യകിറ്റ് വിതരണം മഠാധിപതി സ്വാമി വിശുദ്ധാനന്ദ നിര്‍വ്വഹിച്ചു.



Post a Comment

0 Comments