Breaking...

9/recent/ticker-posts

Header Ads Widget

മണിമല പാലത്തില്‍ നിന്നും ആറ്റില്‍ ചാടിയ വില്ലേജ് ഒഫീസറെ കാണാതായി

 


മണിമല പാലത്തില്‍ നിന്നും ആറ്റില്‍ ചാടിയ വില്ലേജ് ഒഫീസറെ കാണാതായി. ചങ്ങനാശ്ശേരി സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ പത്തനാട് ഇടയപ്പാറ സ്വദേശി എന്‍ പ്രകാശിനെയാണ് കാണാതായത്.



Post a Comment

0 Comments